"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:32, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

കൊറോണയെ തുരത്തിടാം കൊറോണയെ തുരത്തിടാം
നമുക്കൊന്നിച്ചു കൊറോണയെ തുരത്തിടാം
മാസ്ക് ധരിച്ചും
കൈകൾ കഴുകിയും
പ്രതിരോധിക്കാം
കോവിഡിനെ
സുരക്ഷിതരായി വീട്ടിലിരുന്നു പോരാടുക നാം കോവിഡിനെതിരെ
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം

രുദ്ര വി എസ്
4 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത