"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ഉന്മാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉന്മാദം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വഴി നീളെ വിടർന്നു നിൽക്കുന്നു കണികൊന്നപ്പൂക്കൾ | |||
കത്തുന്ന വെയിലിൽ മിന്നിത്തിളങ്ങിടുന്നു | |||
പൂക്കൾ തൻ കാന്തിയെന്നിലൊരായിരം | |||
പൂക്കാലമെന്നിൽ വിരിയിച്ചു | |||
മഞ്ഞ വിരിച്ച കാടും നാടും വിട്ടു | |||
തടാകത്തിൽ ഭയചകിതരായി പിടക്കുന്ന - | |||
കണ്ണുമായ് നീന്തി തുടിക്കുന്നു ചെറുമീനുകൾ | |||
കൊറോണ തൻ ഭീതിയിൽ പ്രകൃതിയും നിശ്ചലമായി . | |||
ഉന്മാദ നിർത്തമാടേണ്ട പ്രകൃതിയിലങ്ങോളമിങ്ങോളം കരിനിഴൽ | |||
എങ്കിലും നിറഞ്ഞിടുന്നു നന്മതൻ കൈത്താങ്ങലുമായി | |||
ആതുരസേവകരും നിയമപാലകരും . | |||
</poem> </center> |
10:29, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉന്മാദം
വഴി നീളെ വിടർന്നു നിൽക്കുന്നു കണികൊന്നപ്പൂക്കൾ |