ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/ നാടിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= നാടിനായ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 44: വരി 44:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിനായ്

ലോകമാകെ പടർന്ന ഭീകര നാം മാരിയെ
നേരിടാൻ ഒത്തൊരുമിച്ചിടാം നാടിനെയൊരുക്കിടാം.
മാരിയെത്തടുത്തിടാൻ
വീട്ടിലൊതുങ്ങിടാം
നാടിൻ നൻമയ്ക്കായ്.
കൈകൾ നന്നായ് കഴുകിടാം
മാസ് ക്കുകൾ ധരിച്ചിടാം
കൈകൾത്തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തിടാം
നാളെ നോക്കി പുഞ്ചിരിക്കാൻ
ഇന്നു വായ പൊത്തിടാം
കോവിഡെന്നും കൊറോണയെന്നും
ര് കേട്ടൊരു വൈറസ്
ഒളിച്ചു പാത്തു പരുങ്ങി വന്ന്
ഒളിച്ച് നിൽപുണ്ടെങ്ങോ
നമ്മുടെ യു ളളിൽ കേറി കൂടാൻ
നമ്മെ രോഗികളാക്കീടാൻ
ശുചിയില്ലാത്തൊരു കൈകളിലൂടെ
ആക്രമിക്കും കോവിഡ്
ജാഗ്രതയോടെ കഴുകീടിൽ
തോറ്റോടിപ്പോം കോവിഡ്.
നമ്മുടെ നാടിനെ രക്ഷിച്ചീടാൻ
പൊരുതാം നമ്മൾക്കൊന്നായ്.
നാടിനെയോർക്കാം വീട്ടിലിരിക്കാം
 ഓടിച്ചീടാം കോവിഡിനെ
പ്രതിരോധമാണു പ്രതിവിധി
പ്രതിരോധമാണു പ്രതിവിധി
 

ഭവപ്രിയ.പി.
4 D ഗവൺമെൻ്റ് മോയൻ എൽ.പി.സ്ക്കൂൾ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത