"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ഭൂമിയമ്മയെ നശിപ്പിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
          പ്രകൃതി നമ്മുടെ എല്ലാവരുടെയും  അമ്മയാണ്. ആ  പ്രകൃതിയായ അമ്മയെ നമ്മൾ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായി നമ്മൾ പ്രവർത്തിക്കുമ്പോൾ അത് പരിസ്ഥിതി നശിക്കുന്നതിന്  കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർക്കുന്നതിന് 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി

                  നമ്മൾ മനുഷ്യർ തന്നെയാണ് പരിസ്ഥിതി മലിനമാക്കുന്നത്. അത് നമ്മുക്കും അടുത്ത തലമുറയ്ക്കും ബാധിക്കും. നമ്മൾ ചെയ്യുന്ന പ്രവർത്തികളെല്ലാം നമ്മുക്ക് തന്നെ ആപത്തുകൾ ഉണ്ടാക്കുന്നു. നമ്മൾ ശ്രമിച്ചാൽ ഈ ആപത്തുകൾ നമ്മുക്ക് തന്നെ തടയാം.

                പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളും ഫാക്ടറിമാലിന്യങ്ങളും പുഴകളിലും വയലുകളിലും നിക്ഷേപിക്കാതിരിക്കുക.  വാഹനങ്ങൾ അത്യാവശ്യത്തിന്  മാത്രം    ഉപയോഗിക്കുക. മരങ്ങൾ വെട്ടുന്നത് തടയുക. മരങ്ങൾക്കൊണ്ടുള്ള വസ്തുക്കൾക്കു പകരം ഫൈബർ പോലുള്ളവ ഉപയോഗിക്കുക എന്നിവയും, മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും നിലനിൽപ്പിന് അപകടമായേക്കാം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, ജൈവവൈവിദ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ നേരിടുന്നുണ്ട്.
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളും ഫാക്ടറിമാലിന്യങ്ങളും പുഴകളിലും വയലുകളിലും നിക്ഷേപിക്കാതിരിക്കുക.  വാഹനങ്ങൾ അത്യാവശ്യത്തിന്  മാത്രം    ഉപയോഗിക്കുക. മരങ്ങൾ വെട്ടുന്നത് തടയുക. മരങ്ങൾക്കൊണ്ടുള്ള വസ്തുക്കൾക്കു പകരം ഫൈബർ പോലുള്ളവ ഉപയോഗിക്കുക എന്നിവയും, മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും നിലനിൽപ്പിന് അപകടമായേക്കാം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, ജൈവവൈവിദ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. പരിസ്ഥിതി പ്രശ്നം മൂലം ലോകത്ത് എത്രയോ കൃഷിഭൂമികൾ ഉപയോഗമല്ലാതായിത്തീരുന്നു. നമ്മുടെ രാജ്യത്ത് ഈ പ്രശ്നം വളരെ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം,മണ്ണൊലിപ്പ് എന്നിവ ഭൂമിയിലെ ഫലപുഷ്ടിയെ ബാധിക്കും. ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻ്റെ അളവ് കുറയുകയും നമ്മൾ മലിനജലം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. മണ്ണിടിച്ചിൽ ,മണ്ണൊലിപ്പ്, വരൾച്ച ,പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം എന്നിവ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്നു.
                പരിസ്ഥിതി പ്രശ്നം മൂലം ലോകത്ത് എത്രയോ കൃഷിഭൂമികൾ ഉപയോഗമല്ലാതായിത്തീരുന്നു. നമ്മുടെ രാജ്യത്ത് ഈ പ്രശ്നം വളരെ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം,മണ്ണൊലിപ്പ് എന്നിവ ഭൂമിയിലെ ഫലപുഷ്ടിയെ ബാധിക്കും. ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻ്റെ അളവ് കുറയുകയും നമ്മൾ മലിനജലം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. മണ്ണിടിച്ചിൽ ,മണ്ണൊലിപ്പ്, വരൾച്ച ,പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം എന്നിവ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്നു.
ഇത്രയും പരിസ്ഥിതി പ്രശ്നങ്ങൾക്ക് നമ്മൾ മനുഷ്യർ തന്നെയാണ് കാരണക്കാർ. മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.കാരണം പരിസ്ഥിതി നമ്മുടെ ഏക ഭവനം ആണ്. മാത്രമല്ല ഇത് വായു ,ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. ഇത്രയും പരിസ്ഥിതി നമ്മുക്കു വേണ്ടി ഒരിക്കിയിരിക്കുന്നു. ആ പരിസ്ഥിതിയെ നാം നശിപ്പിക്കുകയാണ്. അതു കൊണ്ട് നമ്മൾ നമ്മുക്ക് വേണ്ടി അല്ലെങ്കിൽ അടുത്ത തലമുറയ്ക്കു വേണ്ടി ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി വേണം ഭൂമിയെ നമ്മൾ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത്.

{{BoxBottom1
{{BoxBottom1
| പേര്= സൗരവ്  ടി എസ്
| പേര്= സൗരവ്  ടി എസ്
വരി 20: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

10:19, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയമ്മയെ നശിപ്പിക്കരുത്

പ്രകൃതി നമ്മുടെ എല്ലാവരുടെയും അമ്മയാണ്. ആ പ്രകൃതിയായ അമ്മയെ നമ്മൾ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായി നമ്മൾ പ്രവർത്തിക്കുമ്പോൾ അത് പരിസ്ഥിതി നശിക്കുന്നതിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർക്കുന്നതിന് 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി നമ്മൾ മനുഷ്യർ തന്നെയാണ് പരിസ്ഥിതി മലിനമാക്കുന്നത്. അത് നമ്മുക്കും അടുത്ത തലമുറയ്ക്കും ബാധിക്കും. നമ്മൾ ചെയ്യുന്ന പ്രവർത്തികളെല്ലാം നമ്മുക്ക് തന്നെ ആപത്തുകൾ ഉണ്ടാക്കുന്നു. നമ്മൾ ശ്രമിച്ചാൽ ഈ ആപത്തുകൾ നമ്മുക്ക് തന്നെ തടയാം. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളും ഫാക്ടറിമാലിന്യങ്ങളും പുഴകളിലും വയലുകളിലും നിക്ഷേപിക്കാതിരിക്കുക. വാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. മരങ്ങൾ വെട്ടുന്നത് തടയുക. മരങ്ങൾക്കൊണ്ടുള്ള വസ്തുക്കൾക്കു പകരം ഫൈബർ പോലുള്ളവ ഉപയോഗിക്കുക എന്നിവയും, മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും നിലനിൽപ്പിന് അപകടമായേക്കാം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, ജൈവവൈവിദ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. പരിസ്ഥിതി പ്രശ്നം മൂലം ലോകത്ത് എത്രയോ കൃഷിഭൂമികൾ ഉപയോഗമല്ലാതായിത്തീരുന്നു. നമ്മുടെ രാജ്യത്ത് ഈ പ്രശ്നം വളരെ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം,മണ്ണൊലിപ്പ് എന്നിവ ഭൂമിയിലെ ഫലപുഷ്ടിയെ ബാധിക്കും. ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻ്റെ അളവ് കുറയുകയും നമ്മൾ മലിനജലം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. മണ്ണിടിച്ചിൽ ,മണ്ണൊലിപ്പ്, വരൾച്ച ,പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം എന്നിവ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്നു. ഇത്രയും പരിസ്ഥിതി പ്രശ്നങ്ങൾക്ക് നമ്മൾ മനുഷ്യർ തന്നെയാണ് കാരണക്കാർ. മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.കാരണം പരിസ്ഥിതി നമ്മുടെ ഏക ഭവനം ആണ്. മാത്രമല്ല ഇത് വായു ,ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. ഇത്രയും പരിസ്ഥിതി നമ്മുക്കു വേണ്ടി ഒരിക്കിയിരിക്കുന്നു. ആ പരിസ്ഥിതിയെ നാം നശിപ്പിക്കുകയാണ്. അതു കൊണ്ട് നമ്മൾ നമ്മുക്ക് വേണ്ടി അല്ലെങ്കിൽ അടുത്ത തലമുറയ്ക്കു വേണ്ടി ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി വേണം ഭൂമിയെ നമ്മൾ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത്.

സൗരവ് ടി എസ്
8 സി ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം