ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20066 (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ -19

 
കോവിഡ് ഭീതിയിൽ മാനുഷമ്മാരെലാം കൂട്ടിലടച്ചിട്ട കോഴിയെപോലെ
കോവിഡ് ഭീതിയിൽ മാനുഷമ്മാരുടെ പേടി മാറ്റാൻ,
വ്യക്തിശുചിത്വം നമ്മൾ പാലിക്കണം
വൃത്തികൾ വൃത്തിയായി ചെയ്യ്തിടേണം
സോപ്പിട്ടു കൈകൾ ഒന്നു കഴുകണമേ
പൊതുവഴിയിലൂടെ നടക്കുന നേരത്ത്,
തുപ്പരുതെ മൂക്ക് ചീറ്റരുതേ
തുമ്മലും ചീറ്റലും വരുന്നസാഹചര്യം
വായയും മൂക്കും പൊത്തിയിടണം
മറിച് തൂവല്കൊണ്ട് മറച്ചിടണം
രോഗം പകരാതിരിക്കാൻ ഒരു കൈ അകലം പാലിച്ചിടണം
യാത്രകൾ ഒന്നു കുറച് ഒതുങ്ങിയിരിക്കണം
വയറസ് കുടുബത്തിൽ വയറലായി മാറുന്നാ കോറോണയെ തുരത്തിടണം
നമ്മളും നിങ്ങളും ഒന്നായി കൂടണം

ആര്യനന്ദാ. സി
8 ബി ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത