"ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
10:05, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ലോകം മുഴുവൻ ഭയപ്പെടുത്തുന്ന വൈറസാണ് കൊവിഡ് 19. ലോകത്തിലെ 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യം സ്ഥിതീകരിച്ചത്. ഇന്ത്യയിൽ കേരളത്തിലാണ് കൊവിഡ് 19 സ്ഥിതീകരിച്ചത്. 2019 ഡിസംബർ 31നാണ് കൊവിഡ് 19 കണ്ടെത്തിയത്. ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലത്ത- തിനാൽ ലോകം മുഴുവൻ ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണ സംഖ്യ ഉയരുകയാണ്. ഈ വൈറസ് കാരണം ഇന്ത്യ ഇപ്പോൾ ലോക്ക് ഡൗണിലാണ്. ഈ വൈറസിന് എതിരെയുള്ള മരുന്ന് കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം. നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്നതനുസരിച്ച് സാമൂഹിക അകലം പാലിക്കൂ, വ്യക്തി ശുചിത്വം പാലിക്കൂ Break the chain Make the change
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം