"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(k)
(g)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വ ജീവിതം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വ ജീവിതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ശുചിത്വമെന്ന പദത്തെ നമ്മൾ
ശുചിത്വമെന്ന പദത്തെ നമ്മൾ

10:03, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ജീവിതം

ശുചിത്വമെന്ന പദത്തെ നമ്മൾ
നിത്യവും സ്മരിക്കണം
വൃത്തി എന്ന ചര്യ നമ്മൾ
നിത്ത്യവും നടത്തണം
രോഗമുക്ത ജീവിതത്തിൻ
ലിപികളാണ് ശുചിത്വം
മനസ്സിനും ശരീരത്തിനും
നന്മ നൽകും ശുചിത്വം
ശുചിത്വ ചിന്ത മർത്ത്യന്
ഏറെ വേണ്ട കാര്യം
അത് മറന്നു ജീവിച്ചാൽ
രോഗമെന്നത് നിശ്ചയം
പലവിധ വ്യാധികൾ വന്നണയുമ്പോഴും
ശുചിത്വ മാർഗം തേടുന്നൊർക്ക്
ഭയപ്പെടേണ്ട തെല്ലും
ലോകമാകെ പേടിക്കുന്ന
കൊറോണ എന്ന വ്യാധി
ശുചിത്വ മാർഗമൊന്നിൽ നിന്ന്
രക്ഷപെടാം നമുക്ക്
ശുചിത്വമെന്ന ചിന്ത വളർത്തുക നാം നമ്മളിൽ
പകർത്തുക നല്ല ശീലങ്ങൾ
 ഉണരുക നാം ഇനി എങ്കിലും
വരും തലമുറകൾക്കുമായ് ..........


പേര്= ശുചിത്വ ജീവിതം ക്ലാസ്സ്= അദ്‌നാൻ ടി.എസ്സ്. 5 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി , സ്കൂൾ കോഡ്= 41050 ഉപജില്ല= ചവറ ജില്ല= കൊല്ലം തരം= കവിത color= 2

}}