"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
STAY HOME, STAY SAFE | STAY HOME, STAY SAFE | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നയനകൃഷ്ണ | | പേര്= നയനകൃഷ്ണ കെ ആർ | ||
| ക്ലാസ്സ്= 8 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=പി.എച്ച് .എസ്സ് . | | സ്കൂൾ=പി.എച്ച്.എസ്സ്._എസ്_പറളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21069 | | സ്കൂൾ കോഡ്= 21069 | ||
| ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 25: | വരി 25: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Padmakumar g|തരം=ലേഖനം}} |
23:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നാടാകെ ഭയപ്പെടുത്തുന്ന ഒരു വൈറസ് ആണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് എന്നാണ് ഇതിന്റെ പേര്. മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ് എന്നുവേണം പറയാൻ. ഈ രോഗം ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുന്ന രോഗ മാണ്. അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധയോടെ ഇരിക്കണം. പേടിയല്ല പ്രതിരോധമാണ് വേണ്ടത്. ചൈനയിൽ വുഹാൻ നഗരത്തിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് ഈ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് എന്തുകൊണ്ടെന്നാൽ ഈ പേരിന്റെ അർത്ഥം ക്രോൺ എന്നായതുകൊണ്ടാണ്. ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് സൂനോട്ടി എന്നാണ്. ഈ രോഗത്തിന്റെ ലക്ഷണം പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്. പിന്നീട് ഇത് ന്യൂമോണിയിലേക്ക് നയിക്കും വൈയറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. ഈ വൈറസിനെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതുകൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ 'ശുചിത്വമാണ് '. എല്ലാ രോഗികൾക്കും പേടി അല്ല വേണ്ടത് രോഗപ്രതിരോധമാണ് വേണ്ടത്. ഈ വൈറസിനെ എതിർക്കാൻ ചില മുൻകരുതൽ
STAY HOME, STAY SAFE
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം