"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:38, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

നാട്ടിൽ അലഞ്ഞു നടപ്പുണ്ട്
കണ്ണിനു കാണാത്ത ഒരു ദുഷ്ടൻ
നമ്മളെ വട്ടം ചുറ്റിച്ചു
നാടുമുഴുവൻ പൂട്ടിചു
കോവിഡ് എന്നാണവൻ പേര്
കരുതിയിരിക്കണം അവനെ നാം
പേടിക്കേണ്ട വീട്ടിൽ ഇരിക്കാം
കൈകൾ നന്നായി കഴുകീടാം
സോപ്പും സാനി ടൈസ റൂമായി
പടപൊരുതീടാം അവനെതിരെ
മാസ്ക് ധരിക്കാൻ ശുചിത്വം ആകാം
നാടിനു സുരക്ഷയൊരുക്കി ടാം
പേടിക്കേണ്ട കരുതിയിരിക്കാം
ജാഗ്രതയാണ് അതിനാവശ്യം

അഗ്നിവേശ്
4എ ഗവ എൽ പി എസ് മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത