"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
   </poem> </center>
   </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഹാജറ.
| പേര്=ഹാജറ
| ക്ലാസ്സ്=3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് 19എന്ന മഹാമാരി
     വൈറസ്
 ലോകത്തെ നടുക്കിയ മഹാമാരി
പതിനായിരങ്ങൾ മരിച്ചു വീഴുന്നു
ഈ ലോകത്ത്
പരസ്പരം അങ്ങും ഇങ്ങം മിണ്ടാതെ
വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നു നമ്മൾ
സ്കൂളില്ല മദ്രസയില്ല പള്ളിയില്ല
അമ്പലമില്ല
ആരാധനാലയങ്ങൾ ഒന്നുമില്ല
അങ്ങനെ അങ്ങനെ ഭുമിയിൽ
എല്ലാം മുടങ്ങിക്കിടക്കുന്നു
ജോലിയില്ല കൂലിയില്ല
പട്ടിണിയിലാവുന്നു നമ്മൾ
നമ്മൾ ഒറ്റക്കെട്ടായ് തുരത്തണം
ഈ വൈറസിനെ
കോവിഡ് 19എന്ന മഹാമാരിയെ
 തുരത്തണം
നമ്മൾ തുരത്തണം
  

ഹാജറ
3എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത