"Poonthottamstjosephslps/അക്ഷരവൃക്ഷം/കൊറോണക്കാലം .. (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം  (കവിത )        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
മനസ്സുകൊണ്ട് അടുക്കാംനമുക്ക്
ശരീരം കൊണ്ട് അകലാം...
ലോക്ക് ഡൗൺ നമുക്ക് പാലിക്കാം
അവധിക്കാലം വീട്ടിലിരിക്കാം .....
വീട്ടിലിരുന്നുപഠിച്ചീടാം പുസ്തകം 
നല്ലത് വായിച്ചീടാം.....
വീട്ടിലിരുന്ന് കളിച്ചീടാം വീട്ടിലെ
നല്ല ഭക്ഷണം കഴിച്ചീടാം....
നല്ല പ്രവർത്തികൾ ചെയ്തീടാം
നല്ല നാളേക്കായ് പ്രാർത്ഥിക്കാം ...
കോറോണയ്ക്കെതിരായി പടവെട്ടാം 
നല്ലൊരു നാളേക്കായ് പ്രയത്നിക്കാം. ..
കൈകൾ സോപ്പിനാൽ കഴുകീടാം 
വ്യക്തിശുചിത്വം പാലിക്കാം.
</poem> </center>
{{BoxBottom1
| പേര്= റിതിക C R
| ക്ലാസ്സ്=  3 C    <!-- -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര        <!-- -->
| സ്കൂൾ കോഡ്=  35221
| ഉപജില്ല=  ആലപ്പുഴ    <!-- , ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:29, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം