"ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/കൂട്ടിലായ മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൂട്ടിലായ മനുഷ്യർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| ഉപജില്ല= കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

21:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടിലായ മനുഷ്യർ

അനു വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു. അപ്പോൾ അതി മനോഹരാമായ ഒരു പക്ഷി മരക്കൊമ്പിൽ ഇരിക്കുന്നത് കണ്ടു. അനുവിന് സന്തോഷമായി. അവൻ പക്ഷിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു"ഹേയ് സുന്ദരി പക്ഷി നിന്നെ കാണാൻ എന്തു ഭംഗിയാ, നിന്നെ ഇതിനുമുൻപ് ഇവിടെ കണ്ടില്ലല്ലോ, ഇപ്പോൾ എവിടുന്നു വന്നു നീ " ഇതു കേട്ട പക്ഷി പറഞ്ഞു "ഹെയ് കുഞ്ഞേ ഞങ്ങളൊക്കെ ഈ പ്രകൃതിയിൽ ഉള്ളവരാണ്. പ്രകൃതിയിൽ മാലിന്യം നിറച്ചും മരങ്ങൾ വെട്ടിയു, നിങ്ങൾ ഞങ്ങളെ ഉപദ്രവിച്ചു. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയായിരുന്നു. ഇപ്പോൾ ഒരു രോഗം ഭയന്ന് മനുഷ്യർ എല്ലാം ഉപേക്ഷിച്ചു. അത്കൊണ്ട് തന്നെ പ്രകൃതിയിൽ മാലിന്യം കുറഞ്ഞു. ഇതുപറഞ്ഞു പക്ഷി പറന്നു പോയി. തിരികെ നടന്ന അനു പക്ഷി പറഞ്ഞതെല്ലാം ശരിയാണ് മനസിലായി.നമുക്ക് പ്രകൃതിയെ നോക്കാനോ ചുറ്റുപാട് അറിയാനോ, സ്‌നേഹബന്ധങ്ങൾ പുലർത്താനോ നേരമില്ലായിരുന്നു....

അദ്നാൻ ടി,
1 B ഗവ.യു പി. സ്കൂൾ കൂടശ്ശേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ