"ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ ദിശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46325 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ദിശ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
46325 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കോവിഡെ ന്നൊരു മഹാമാരി
നമ്മുടെയിടയിൽ വന്നെത്തി
മാനുഷജീവന് ഭീഷണിയായ്
മാനവ ജീവിതം സ്തംഭിപ്പിച്ചു
പരീക്ഷയെല്ലാം റദ്ദാക്കി
കളികളെല്ലാം വഴിമാറി
വീട്ടിൽത്തന്നെയിരുപ്പായി
ലോക് ഡൗണാകുമീ നേരത്ത്
 
കൈകൾ നന്നായ് കഴുകീ ടൂ
സമൂഹജീവനം ഒഴിവാക്കൂ
നമുക്കു നേടാം രക്ഷയിതിൽ
നാടിന് നന്മ വരുത്തീടാം
</poem> </center>
"https://schoolwiki.in/ചിറയകം_ജി_യു_പി_എസ്/അക്ഷരവൃക്ഷം/_ദിശ" എന്ന താളിൽനിന്ന് ശേഖരിച്ചത്