"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ വൃത്തിയുള്ള പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൃത്തിയുള്ള പരിസരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

21:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള പരിസരം

ദൈവം നമുക്ക് തന്ന വരദാനമാണ് നമ്മുടെ പ്രകൃതി മനുഷ്യരുടെ കയ്യിലിരിപ്പുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയും പരിസരവും നാശമായിക്കൊണ്ടിരിക്കുന്നു. പരിസരശുചീകരണത്തിന്റെ ഭാഗമായി നമ്മൾ ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കുക എന്നതാണ് . പുഴകളിലും തോടുകളിലും ചപ്പുചവറുകൾ ഇടാതിരിക്കുക.നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക. പരിസരത്ത് തുപ്പരുത്.പ്രകൃതി ദുരന്തത്തിന് കാരണമാണ് മണ്ണിടിച്ചിൽ. കുന്നുകളും മലകളും നികത്താതിരിക്കുക. മണ്ണ് ഒലിച്ച് പോകുന്നത് തടയുക.

അമേയ .കെ
5 B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം