ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

21:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ.

ആഹ്ലാദങ്ങളില്ല ആരവങ്ങളില്ല
എങ്ങും മരണത്തിൻ നിലവിളി മാത്രം
ജാതിയുമില്ല മതങ്ങളും ഇല്ല,ഇപ്പോൾ
മനുഷ്യനാണ് വലുതെന്ന്
പറയുന്നു ലോകം
ഹോ ,കൊറോണ
നീ എന്തിന് വന്നു
മനുഷ്യകുലത്തിന് ഭീഷണിയായി
എന്തിന് വേണ്ടി നീ ഇങ്ങനെ
സംഹാരതാ ണ്ഡവമാടുന്നു
നീ ആര്...? കാലന്റെ തോഴനോ...
ഓർക്കുക നീ... ഓർത്തുവെക്കുക
നീ..
നിന്നെ തളച്ചിടും കാലം വിദൂരമല്ല...
ഭൂമിയിലെ മാലാഖമാരും ഭൂമിയിലെ
ദൈവങ്ങളും
നിന്നെ തളച്ചിടും കാലം വിദൂരമല്ല.
(2)
ആർപ്പുവിളികളും ആരവങ്ങളും
എങ്ങും
പുഞ്ചിരി വിടരുന്ന കാലവും വിദൂരമല്ല
എങ്ങും പുഞ്ചിരി വിടരുന്ന കാലവും
വിദൂരമല്ല

 

വൈഗ
5 B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത