"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/അടച്ചുപൂട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അടച്ചുപൂട്ടൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| ഉപജില്ല=തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം      <!-- കവിത / കഥ  / ലേഖനം --> 
| തരം=ലേഖനം  
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

21:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടച്ചുപൂട്ടൽ

ആദ്യമൊക്കെ ഈ അടച്ചുപൂട്ടൽ എനിക്കിഷ്ടമായിരുന്നു.... സ്കൂളിൽ പോവേണ്ട ട്യൂഷനു പോവേണ്ട ... പിന്നീട് മടുപ്പായി.... അച്ഛനെ അടുത്തു കിട്ടി.... അതാണൊരു സന്തോഷം അച്ഛനെഇങ്ങനെ ഞങ്ങൾക്കു മാത്രമായി കിട്ടാറില്ലല്ലോ? കിളികളും തുമ്പിയും പതിവില്ലാത്ത സന്തോഷത്തിലാണ് കാരണം അവരെ ശല്യപ്പെടുത്തുന്നതിരക്കുകളില്ലല്ലോ ...... ദിവസം കഴിയുംതോറും അച്ഛനെയും അമ്മയേയും എന്തോ അലട്ടുന്നതായി തോന്നി.... ഒരു പാട് തിരക്കിയപ്പോൾ അമ്മ ഇനി എന്താവും ലോകം .... ഞാൻ ടീച്ചർ പഠിപ്പിച്ച വൈലോപ്പിള്ളി കവിത ഒർത്തു.... അമ്മയോട് പറഞ്ഞു മനുഷ്യ ജീവിതം ഇതെല്ലാം അതിജീവിച്ച് ഇനിയും മുളച്ച് തഴച്ച് വളരും ചാമ്പലിൽ നിന്ന് പുതിയ നെൽച്ചെടി കിളിർത്ത് തഴച്ച് വളരുന്നതുപോലെ

അബിന
8E എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം