"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മരണഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണഭീതി. | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ എന്ന കുഞ്ഞു | കൊറോണ എന്ന കുഞ്ഞു വൈറസ് | ||
തീ പോൽ പടരുന്നു ലോകമാകെ | |||
തീ പോൽ പടരുന്നു | ദിനേന മരിച്ചു വീഴുന്നു ലക്ഷങ്ങൾ | ||
നിശ്ശബ്ദരായ് ഇന്ന് കേഴുന്നു ലോകവും | |||
ദിനേന മരിച്ചു വീഴുന്നു | |||
നിശ്ശബ്ദരായ് ഇന്ന് | |||
ഭീതിയുണർത്തി നീ | ഭീതിയുണർത്തി നീ പായുന്നു നാടെങ്ങും | ||
ലോക്ഡൗണിലായ് ആബാലവൃദ്ധരും | |||
ലോക്ഡൗണിലായ് | റോഡും റെയിലും വിജനമായ് കിടക്കുന്നു | ||
ആകാശത്തിലോ വിമാനങ്ങളുമില്ല | |||
റോഡും റെയിലും | |||
ആകാശത്തിലോ | |||
യാത്രക്കായ് | യാത്രക്കായ് റോഡിലിറങ്ങും ജനത്തിന് | ||
റോഡിലിറങ്ങും ജനത്തിന് | പോലീസിൻ വിളയാട്ടം അസഹനീയമാവുന്നൂ | ||
പോലീസിൻ വിളയാട്ടം | ആശുപത്രികൾ നിറഞ്ഞു കവിയുന്നൂ | ||
അസഹനീയമാവുന്നൂ | വീടുകൾ ക്വാറന്റയിൻ കേന്ദ്രങ്ങളാകുന്നു | ||
ആശുപത്രികൾ നിറഞ്ഞു | |||
വീടുകൾ ക്വാറന്റയിൻ | |||
അടഞ്ഞു കിടക്കുന്നയീ | അടഞ്ഞു കിടക്കുന്നയീ ആരാധനാലയം | ||
കണ്ടിട്ട് മനസ്സിൽ നെരിപ്പോടുയരുന്നു | |||
കണ്ടിട്ട് മനസ്സിൽ | അവസാനമില്ലാതെയോടുന്ന നിന്റെയീ | ||
നിശ്ശബ്ദയുദ്ധത്തിനറുതിയില്ലേ.... | |||
ഈ ലോകംവിട്ടുനീ പോകണം നിശ്ചയം | |||
ഈ നാടു വിട്ടു നീയോടണം വേഗത്തിൽ | |||
വേണം ജാഗ്രത വേണം കരുതലും | |||
ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ.. | |||
</poem> </center> | </poem> </center> | ||
21:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മരണഭീതി.
കൊറോണ എന്ന കുഞ്ഞു വൈറസ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ