"മാർ തോമ എൽ പി എസ് കീഴില്ലം/അക്ഷരവൃക്ഷം/ഒരു സ്വപ്നം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Covid19 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒരു സ്വപ്നം പോലെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Covid19 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ഒരു സ്വപ്നം പോലെ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ടിരിക്കുന്ന ഈ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ഡിസംബർ പകുതിയോടെ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്.സ്ഥിതി ഗുരുതരം ആകുന്നുണ്ട്. 1960-കളിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തുന്നത്.സാധാരണ പനി ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2002 ൽ ചൈനയിൽ തുടങ്ങി തുടർന്ന് 26- ലേറെ രാജ്യങ്ങളിലും പടർന്നുപിടിച്ചു. കൊറോണ വൈറസ് സാധാരണ പനിയെപ്പോലെ ശ്വാസകോശത്തിലാണ് ബാധിക്കുന്നത്. 38 ഡിഗ്രിയിൽ കൂടുതൽ ഉള്ള പനി,ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. മൂക്കൊലിപ്പ്,തൊണ്ടവേദന,തലവേദന എന്നിവ ഉണ്ടാകും.