"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വം | color= 2 }} നമ്മുടെ വീടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 5     
| color= 5     
}}
}}
{{Verification|name=skkkandy|തരം=ലേഖനം}}

21:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വം

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എന്തെന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ശ‍ുചിത്വം എന്നത് ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസും, ശരീരവും, വീടും , പരിസരവും ഒരു പോലെ വൃത്തിയായി സൂക്ഷിക്കണം. നാം നടന്നു വരുന്ന വഴികളിലും, ശ്വസിക്കുന്ന വായ‍ുവിലും ക‍ുടിക്ക‍ുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നുണ്ട്. നാം അറിഞ്ഞും അറിയാതെയും അതൊക്കെ നമ്മുടെ ശരീരത്തെ ബാധിക്കുന്നു. പല രോഗങ്ങൾക്കും അടിമപ്പെട്ട് ജീവിതം ജീവിച്ച് തീർക്കണ്ട അവസ്ഥയാണ് ഇന്നത്തെ ജനങ്ങൾക്കുള്ളത്.ഇതിൽ നിന്നും ഒരു മോചനമുണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കണം.നദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. വൃത്തിയുള്ളവസ്ത്രം ധരിക്കുക, രണ്ടു നേരം പല്ല് വൃത്തിയാക്കുക. എന്നിവയൊക്കെ വ്യക്തി ശുചിത്വത്തിൽ പെടുന്നു. നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കിയിട‍ുക, പ്പാസ്റ്റിക്ക് കവറുകൾ, കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നു വരുന്ന കാടുകൾ വെട്ടിക്കളയുക. ഇങ്ങനെ ഓരോ വ്യക്തിയും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം


റിൻഷ ഫാത്തിമ എൻ കെ
IV ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം