"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

വരി 30: വരി 30:

സുരക്ഷിതരാണ്..................
സുരക്ഷിതരാണ്..................
</[p>
</p>

{{BoxBottom1
{{BoxBottom1
വരി 44: വരി 44:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=ലേഖനം}}

21:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

മാ൪ച്ച് 10 , ഞാൻ സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയത് വലിയ സന്തോഷത്തോടെയാണ്. ഇത്തണ അവധിക്കാലം നേരത്തെ എത്തി. പരീക്ഷയും ഇല്ല. കളികളൊക്കെ നേരത്തെ തുടങ്ങി.... പെട്ടെന്ന്.... കളിചിരിക‍ൾക്ക് അവസാനമായി. കൊറോണ കേരളത്തിൽ പടർന്നു. ലോക്ക് ഡൗൺ ........ ലോക്ക് ഡൗൺ ..... കടയില്ല, കളിയില്ല,യാത്രയില്ല. പേടിയുടെ ദിനങ്ങൾ...... എന്റെ ജില്ലയിൽ കോവിഡില്ലല്ലോ എന്നാശ്വസിച്ചിരിക്കു൩ോഴാണ് ആ വാർത്ത .... വയനാട്ടിലും കോവിഡ്......... എങ്കിലും പേടിയില്ല ............. വീട്ടിലാണ്.... സുരക്ഷിതരാണ്..................

ജോയൽ ആന്റോ ജിജോ
2 എസ്.എ.എൽ.പി. തരിയോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം