ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജൈവ വൈവിധ്യ ഉദ്യാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തുറന്ന ക്ലാസ് മുറി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:36, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുറന്ന ക്ലാസ് മുറി

തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങൾ പലത്. ആവശ്യസൌകര്യങ്ങലാലും ആകർഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകർഷകമാക്കി. 1 9 9 9 ലെ സ്കൂൾ ഗ്രാൻറ് ഇതോടൊപ്പം അക്ടിവിടി സെൻറർ ഗ്രാൻഡ്‌ മൊത്തം നാലായിരം രൂപ, പി ടി എ ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂൾ ഗ്രാന്റിൽ നിന്നും ബോർഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 1 4 വർഷത്തിനു ശേഷവും അറ്റക്കുറ്റം തീർത്ത് നമ്മളിതിന്റെ യൌവ്വനംനിലനിർത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........