"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമുക്ക് ഏറ്റവും ആവിശ്യം ആയ സമ്പത് ആണ് ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
{{BoxBottom1
{{BoxBottom1
| പേര്= ആദി നാരായണൻ
| പേര്= ആദി നാരായണൻ
| ക്ലാസ്സ്=    5
| ക്ലാസ്സ്=    5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് ഏറ്റവും ആവിശ്യം ആയ സമ്പത് ആണ് ആരോഗ്യം. രോഗം ഇല്ലാത്ത ഒരു അവസ്ഥ ആണ് ആരോഗ്യം. ആരോഗ്യ പരമായ ജീവിതം നയിക്കുവാൻ വ്യക്തി ശുചിത്വം പരിസര ശുചിത്വം ആവിശ്യം ആണ്. കുട്ടികളായ നമ്മളിൽ ആദ്യം ശുചിത്വ ബോധം ഉണ്ടാവുക. (കുറഞ്ഞത് ദിവസം രണ്ടു പ്രാവിശ്യം എങ്കിലും കുളിക്കുക, രണ്ടു നേരം പല്ല് തേക്കുക, വൃത്തി ആയ വസ്ത്രം ധരിക്കുക, ആഹാരത്തിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, പുറത്തു പോയി വന്നാൽ കൈ കാലുകൾ വൃത്തിയാക്കിയതിനു ശേഷം വീട്ടിനുള്ളിൽ കയറുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ ചുറ്റുവട്ടത് വലിച്ചു എറിയാതിരിക്കുക... ). തുടർന്ന് വീട്, വിദ്യാലയം, എന്നിവയുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. കൂടാതെ മറ്റുള്ളവരെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക. അങ്ങനെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കിയാൽ ആരോഗ്യ പരമായ ജീവിതം നയിക്കാം

ആദി നാരായണൻ
5 B വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം