"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ കൂനിക്കൂടി ഇരിപ്പാണല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂനിക്കൂടി ഇരിപ്പാണല്ലോ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

20:34, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂനിക്കൂടി ഇരിപ്പാണല്ലോ

കാറില്ല ബസ്സില്ല
കേമനാം ബൈക്കില്ല
 വാനില്ല ജീപ്പില്ല
മത്സരിച്ചോട്ടമില്ല

വണ്ടിക്ക് പണിയില്ല
വണ്ടിക്കാരനും പണിയില്ല
എണ്ണ അടിക്കാൻ കാശില്ല
കൂനിക്കൂടി ഇരിപ്പാണല്ലോ

കൊറോണ ഭീകരാ
വീട്ടിൽ കഴിയും
ഈ കാലം എന്നു മാറും
ഈ മഹാമാരി

അങ്കിത് ജിതേഷ്
ആറാം തരം ഗവൺമെൻറ് യുപി സ്കൂൾ താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത