ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tdjbschool (സംവാദം | സംഭാവനകൾ)
സുരക്ഷ
 
No edit summary
 
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷ      


ലോകമെങ്ങും കൊറോണ
ചൈനയിൽ നിന്ന് തുടങ്ങി
കേരളം വരെ എത്തി കൂട്ടരെ
കൂട്ടം കൂടി നിൽക്കല്ലേ
കൂട്ടം കൂടി കളിക്കരുത്
വീടിനുള്ളിൽ ഇരിക്കേണം
കൈകൾ നന്നായ് കഴുകേണം
മാസ്കോ മുഖത്തു ധരിക്കേണം
അകലം നമുക്ക് പാലിക്കാം
തുരത്താം നമുക്ക് കൊറോണയെ
രക്ഷിക്കാം ഈ ലോകത്തെ.

 

വൈജയന്ത് വി
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത