ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= നന്മയ്ക്കായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്=  സ്വാതന്ത്ര്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പൊന്നായുള്ളോരു നെല്ലു
ചിരിക്കും പുത്തൻ പാടം
കണ്ടപ്പോൾ മുറുക്കി തുപ്പിയ വെറ്റില ചുണ്ടിൽ തേച്ചോരു പച്ചതത്തമ്മ
ഒന്നും നോക്കാതതിവേഗത്തിൽ
നെൽകതിർ കൊയ്യാൻ
പോയപ്പോൾ പാവം
തത്ത പെട്ടു കെണിയിൽ
മിണ്ടാൻ പോലും കഴിയാതെ
വന്നു വേഗം വേടൻ
ചന്തമെഴുന്നൊരു
കൂടേന്തി
കരഞ്ഞു പാവം
തത്തപെണ്ണ്  കുഞ്ഞു
കുരുന്നിനെ കാണാനായ്
വിറ്റു വേടൻ 
തത്തപെണ്ണിനെ ജോൽസ്യo നോക്കും 
കണിയാർക്ക് 
മുത്തശ്ശിക്കഥയാണെന്നാലും
മുന്നിൽ വന്നു ഭവിചില്ലേ
മിണ്ടാപ്രാണികളോടതു
ചെയും ദുഷ് കർമങ്ങൾ
നിർത്തുക  നീ
ഇല്ലേൽ നിന്നുടെ
സ്വാതന്ത്ര്യത്തിൻ 
പുത്തൻ പുലരികൾ
പോയ്മറയും....
</poem> </center>
{{BoxBottom1
| പേര്= അദ്വൈത് രേമേഷ്
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.എസ്._മണ്ണാർക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21879
| ഉപജില്ല=  മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Padmakumar g|തരം=കവിത}}

20:25, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയ്ക്കായ്

കൊറോണയെന്നൊരു രോഗം വന്നു
ലോകമാകെ നടുങ്ങി വിറച്ചു
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൈ കഴുകുന്നതു
ശീലവുമാക്കൂ
ചുമ്മാ ചുറ്റിയടിക്കരുത്
കൂട്ടം കൂടി നടക്കരുത്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ഭീതിയകറ്റൂ കരുതിയിരിക്കൂ
കെകൾ കോർത്തു പിടിയ്ക്കാതെ
ഒന്നായ് പൊരുതാം നമ്മൾക്ക്
നമ്മുടെ നാടിൻ നന്മയ്ക്കായ്
ഒത്തു പിടിയ്ക്കാം അകന്നിരിയ്ക്കാം

ശങ്കർ സന്ദീപ് എൻ
5 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



സ്വാതന്ത്ര്യം

പൊന്നായുള്ളോരു നെല്ലു
ചിരിക്കും പുത്തൻ പാടം
കണ്ടപ്പോൾ മുറുക്കി തുപ്പിയ വെറ്റില ചുണ്ടിൽ തേച്ചോരു പച്ചതത്തമ്മ
ഒന്നും നോക്കാതതിവേഗത്തിൽ
നെൽകതിർ കൊയ്യാൻ
പോയപ്പോൾ പാവം
തത്ത പെട്ടു കെണിയിൽ
മിണ്ടാൻ പോലും കഴിയാതെ
വന്നു വേഗം വേടൻ
ചന്തമെഴുന്നൊരു
കൂടേന്തി
കരഞ്ഞു പാവം
തത്തപെണ്ണ് കുഞ്ഞു
കുരുന്നിനെ കാണാനായ്
വിറ്റു വേടൻ
തത്തപെണ്ണിനെ ജോൽസ്യo നോക്കും
കണിയാർക്ക്
മുത്തശ്ശിക്കഥയാണെന്നാലും
മുന്നിൽ വന്നു ഭവിചില്ലേ
മിണ്ടാപ്രാണികളോടതു
ചെയും ദുഷ് കർമങ്ങൾ
നിർത്തുക നീ
ഇല്ലേൽ നിന്നുടെ
സ്വാതന്ത്ര്യത്തിൻ
പുത്തൻ പുലരികൾ
പോയ്മറയും....
 

അദ്വൈത് രേമേഷ്
5A ജി.യു.പി.എസ്._മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത