ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

മാരി മാരി മഹാമാരി
ലോകത്താകെ പടരും വ്യാധി
കൊറോണയെന്നൊരു മഹാവ്യാധി
സവർണ്ണനുമില്ല അവർണ്ണനുമില്ല
കൊറോണക്കെല്ലാരുമൊരുപോലെ
അഹങ്കാരമെവിടെ പരിഷ്കാരമെവിടെ
ഭയമേകും ചിന്തകൾ മാത്രം
തമ്മിലകന്നും മനസ്സൊന്നിച്ചും
കൊറോണയെന്ന വൈറസ്സിൽനിന്നും
പെട്ടെന്നൊരു മുക്തി നേടുക നാം .
 

കൃഷ്‌ണ
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത