മാരി മാരി മഹാമാരി
ലോകത്താകെ പടരും വ്യാധി
കൊറോണയെന്നൊരു മഹാവ്യാധി
സവർണ്ണനുമില്ല അവർണ്ണനുമില്ല
കൊറോണക്കെല്ലാരുമൊരുപോലെ
അഹങ്കാരമെവിടെ പരിഷ്കാരമെവിടെ
ഭയമേകും ചിന്തകൾ മാത്രം
തമ്മിലകന്നും മനസ്സൊന്നിച്ചും
കൊറോണയെന്ന വൈറസ്സിൽനിന്നും
പെട്ടെന്നൊരു മുക്തി നേടുക നാം .