ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മൂഷിക സ്ത്രീ പിന്നെയും..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മൂഷിക സ്ത്രീ പിന്നെയും... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂഷിക സ്ത്രീ പിന്നെയും...

ആർത്തി മൂത്തു
കണ്ണിരുണ്ടു.
മോഹമുണർന്നു
ചെവികളടഞ്ഞു.
വിശപ്പേറി
രുചി മാറി. 
മല തുരന്നു
പുഴ മൂടി.
കുഴി തോണ്ടി
കുളം നികത്തി.
ഭൂമിയൊന്നു കുലുങ്ങിയാൽ
മൂഷിക സ്ത്രീ പിന്നെയും 
മൂഷിക സ്ത്രീ!!!

ഹബീബുള്ള H
7 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത