ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മൂഷിക സ്ത്രീ പിന്നെയും...

Schoolwiki സംരംഭത്തിൽ നിന്ന്
മൂഷിക സ്ത്രീ പിന്നെയും...

ആർത്തി മൂത്തു
കണ്ണിരുണ്ടു.
മോഹമുണർന്നു
ചെവികളടഞ്ഞു.
വിശപ്പേറി
രുചി മാറി. 
മല തുരന്നു
പുഴ മൂടി.
കുഴി തോണ്ടി
കുളം നികത്തി.
ഭൂമിയൊന്നു കുലുങ്ങിയാൽ
മൂഷിക സ്ത്രീ പിന്നെയും 
മൂഷിക സ്ത്രീ!!!

ഹബീബുള്ള H
7 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത