"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

19:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കവിത

മാലോക ർ എല്ലാം ഓർക്കണം
തമ്മിൽ വന്ന വിപത്തിനെ
ചൊല്ലിടാം അതിന്റെ പേരിനെ
കോവിട് എന്ന് നാം ഓർക്കണം

മണ്ണിൽ വാസിക്കും ജനതയെ
കൈകൾ കഴുകണം നാം എല്ലാം

മരുന്നില്ല ഈ അസുഖത്തിന്
മൂക്കും വായും കൈകളും കഴുകി നാം
ഈ വിപത്തിനെ ഓടിച്ചിടാം നമുക്ക് എല്ലാം....

വീട്ടിൽ ഇരുന്ന് സുരക്ഷിതരാകാം നമുക്ക്
ഈ നാടിനായ്.....

സഫ്ന സാബു
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത