"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ഓർമ്മയായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മയായ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
ഭൂമി തൻ സൗന്ദര്യം മാഞ്ഞുപോയി  
ഭൂമി തൻ സൗന്ദര്യം മാഞ്ഞുപോയി  
പച്ചപ്പിന്നൊരു ഓർമ്മയായ്
പച്ചപ്പിന്നൊരു ഓർമ്മയായ്
  എല്ലാമിന്നൊരു  ഓർമ്മയായ
  എല്ലാമിന്നൊരു  ഓർമ്മയായ്
 
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 31: വരി 29:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മയായ്

തണലേകിയ മരമില്ലിന്ന്
കുളിരേകിയ പച്ചപ്പില്ല
ജലമേകിയ പുഴയില്ലിന്ന്
മഴ നൽകിയ കുന്നുകളില്ല
 പൂവേകിയ തൊടിയില്ലിന്ന്
കതിരേകിയ വയലുകളില്ല
എല്ലാമിന്നൊരു ഓർമ്മയായ്
വയലുകളെല്ലാം നികത്തി
 അംബരചുംബികൾ പണിതുയർത്തി
 ഗ്രാമങ്ങൾ പതിയെ നഗരങ്ങളായി
 നാട്ടിടവഴികൾ റോഡുകളായി
മുറ്റങ്ങൾ ഇല്ലാത്ത വീടുകളായ്
ശുദ്ധവായു പതിയെ മലിനമായി
ഭൂമി തൻ സൗന്ദര്യം മാഞ്ഞുപോയി
പച്ചപ്പിന്നൊരു ഓർമ്മയായ്
 എല്ലാമിന്നൊരു ഓർമ്മയായ്

ബിനു ശ്രീകൃഷ്ണ
5 B എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത