"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വീട്ടിലിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കാം

വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് കളിക്കാം, പഠിക്കാം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് പ്രതിരോധിക്കാം കൊറോണയെ
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് കൈകൾ കഴുകാം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് പ്രകാശം പരത്താം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
നാളത്തെ സന്തോഷത്തിനായി

അനന്യ. A.S
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത