എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വീട്ടിലിരിക്കാം

വീട്ടിലിരിക്കാം

വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് കളിക്കാം, പഠിക്കാം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് പ്രതിരോധിക്കാം കൊറോണയെ
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് കൈകൾ കഴുകാം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് പ്രകാശം പരത്താം
വരൂ കൂട്ടരെ വീട്ടിലിരിക്കാം
നാളത്തെ സന്തോഷത്തിനായി

അനന്യ. A.S
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത