ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ പൂവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:11, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂവ്

പൂവേ പൂവേ കൊഴിയല്ലേ..
 നിന്റെ ഇതളുകൾ പൊഴിക്കല്ലേ
 നിന്റെ പുഞ്ചിരി മായ്ക്കല്ലേ
 നീ പ്രകൃതിയുടെ മകളാണേ
 നിന്നെ കാണാൻ എന്തു രസം
 നിന്നെ കാണാൻ കൊതിയേറും
 പൂവേ പൂവേ കൊഴിയല്ലേ
 നിന്റെ ഇതളുകൾ പൊഴിക്കല്ലേ..

അനാമിക K.S
3E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത