Login (English) Help
പൂവേ പൂവേ കൊഴിയല്ലേ.. നിന്റെ ഇതളുകൾ പൊഴിക്കല്ലേ നിന്റെ പുഞ്ചിരി മായ്ക്കല്ലേ നീ പ്രകൃതിയുടെ മകളാണേ നിന്നെ കാണാൻ എന്തു രസം നിന്നെ കാണാൻ കൊതിയേറും പൂവേ പൂവേ കൊഴിയല്ലേ നിന്റെ ഇതളുകൾ പൊഴിക്കല്ലേ..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത