ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ ചക്കയുടെ ഗമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= ചക്കയുടെ ഗമ | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

19:11, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കയുടെ ഗമ

 
   ചക്കക്കറി
   ചക്കക്കുരുവി ൻ കറി
   ചക്കത്തോരൻ
   ചക്കക്കുരുവിൻ തോരൻ
   ചക്കയും ചക്കക്കുരുവും
   ചക്കക്കട് ലറ്റ്
    ചക്കക്കുരുവിൻ കട് ലറ്റ്
   ചക്കയപ്പം
   ചക്കക്കുരുവിൻ അപ്പം
   ചക്കയും ചക്കക്കുരുവും
   ചക്കപ്പൊരി
   ചക്കക്കുരുവിൻ പൊരി
  ചക്ക ഉപ്പേരി
   ചക്കക്കുരുവിൻ ഉപ്പേരി
   ചക്കയും ചക്കക്കുരുവും
  ചക്ക ജ്യൂസ്
  ചക്കക്കുരുവിൻ ജ്യൂസ്
  ചക്ക പ്രഥമൻ
  ചക്കക്കുരുവിൻ പ്രഥമൻ
  ചക്കയും ചക്കക്കുരുവും
  ഹമ്മോ... ഹ മ്മമ്മോ...!
  സർവ്വത്ര ചക്ക മയം



ആദിത്യൻ.പി.കെ
5 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത