"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ബാധിച്ച് അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് ബാധിച്ച് അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
2020 മാർച്ച് മാസം ഞങ്ങളുടെ പരീക്ഷകളും സ്കൂൾ വാർഷികവും എല്ലാം ആഘോഷിക്കേണ്ട മാസം. എൽ.എസ്.എസ് പരീക്ഷ കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഒരു മഹാമാരിയെ കുറിച്ച് കേൾക്കുന്നത്. ചൈനയിൽ കൊറോണ വൈറസ്. നമ്മുടെ രാജ്യത്ത് നിന്നും ചൈനയിലേക്ക് പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലും ഈ രോഗം പിടിപെട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തു ലോക്ക് ഡൌൺ വന്നു. | 2020 മാർച്ച് മാസം ഞങ്ങളുടെ പരീക്ഷകളും സ്കൂൾ വാർഷികവും എല്ലാം ആഘോഷിക്കേണ്ട മാസം. എൽ.എസ്.എസ് പരീക്ഷ കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഒരു മഹാമാരിയെ കുറിച്ച് കേൾക്കുന്നത്. ചൈനയിൽ കൊറോണ വൈറസ്. നമ്മുടെ രാജ്യത്ത് നിന്നും ചൈനയിലേക്ക് പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലും ഈ രോഗം പിടിപെട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തു ലോക്ക് ഡൌൺ വന്നു. | ||
2019 ഡിസംബർ 31 ചൈനയിലെ വുഹാനിൽ 44 പേർ പുതിയ തരം ന്യുമോണിയ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2020 ജനുവരി ആറിന് ഇത് പുതിയതരം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് WHO അറിയിച്ചു. ജനുവരി 31ന് ബ്രിട്ടണിൽ രോഗം റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. ഫെബ്രുവരി 11ന് ഈ രോഗത്തിന് WHO കോവിഡ് 19 എന്ന പേര് നൽകി. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പോറിസ് ജോണ്സണ് വൈറസ് ബാധ പിടിപെട്ടു. ഏപ്രിൽ മാസം ആവുമ്പോഴേക്കും ലോകമെമ്പാടും ഈ രോഗം പിടിപെട്ടു | 2019 ഡിസംബർ 31 ചൈനയിലെ വുഹാനിൽ 44 പേർ പുതിയ തരം ന്യുമോണിയ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2020 ജനുവരി ആറിന് ഇത് പുതിയതരം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് WHO അറിയിച്ചു. ജനുവരി 31ന് ബ്രിട്ടണിൽ രോഗം റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. ഫെബ്രുവരി 11ന് ഈ രോഗത്തിന് WHO കോവിഡ് 19 എന്ന പേര് നൽകി. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പോറിസ് ജോണ്സണ് വൈറസ് ബാധ പിടിപെട്ടു. ഏപ്രിൽ മാസം ആവുമ്പോഴേക്കും ലോകമെമ്പാടും ഈ രോഗം പിടിപെട്ടു. മരണസംഖ്യ അടിക്കടി ഉയരുകയാണ്. | ||
ഞങ്ങളുടെ അവധിക്കാലം ആയിട്ടും വീട്ടിൽനിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൊത്തം ലോക്ക് ഡൗൺ ആരും പുറത്തിറങ്ങുന്നില്ല. അവശ്യ സാധനങ്ങൾ എല്ലാം വീട്ടിലെത്തിക്കുന്ന അവസ്ഥ. ഇതിനിടയിൽ വിഷുക്കാലവും തെയ്യ കാലവും എല്ലാം അറിയാതെ പോയി. വീട്ടിലിരുന്നു മടുത്തു വൈകുന്നേരങ്ങളിൽ കുറച്ച് സമയം കളിക്കാൻ ഇറങ്ങാൻ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഞങ്ങൾ കളിക്കുന്നതിന് അടുത്തായി പോലീസ് വണ്ടി നിർത്തിയതും ഞങ്ങളെല്ലാം ചിതറിയോടി. പിന്നെ ഇതുവരെ കൂട്ടംകൂടി കഴിച്ചിട്ടില്ല ഇപ്പോൾ വീട്ടിൽ ഇരുന്ന് പത്രവായനയും കൊച്ചു കൊച്ചു കളി തമാശകളും ആയി കഴിഞ്ഞുപോകുന്നു. ഇപ്പോൾ അച്ഛൻ ഉണ്ടല്ലോ വീട്ടിൽ കളിക്കാനും കൂട്ടുകൂടാനും. വീട്ടിൽ പുതിയ അന്തരീക്ഷം. | ഞങ്ങളുടെ അവധിക്കാലം ആയിട്ടും വീട്ടിൽനിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൊത്തം ലോക്ക് ഡൗൺ ആരും പുറത്തിറങ്ങുന്നില്ല. അവശ്യ സാധനങ്ങൾ എല്ലാം വീട്ടിലെത്തിക്കുന്ന അവസ്ഥ. ഇതിനിടയിൽ വിഷുക്കാലവും തെയ്യ കാലവും എല്ലാം അറിയാതെ പോയി. വീട്ടിലിരുന്നു മടുത്തു വൈകുന്നേരങ്ങളിൽ കുറച്ച് സമയം കളിക്കാൻ ഇറങ്ങാൻ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഞങ്ങൾ കളിക്കുന്നതിന് അടുത്തായി പോലീസ് വണ്ടി നിർത്തിയതും ഞങ്ങളെല്ലാം ചിതറിയോടി. പിന്നെ ഇതുവരെ കൂട്ടംകൂടി കഴിച്ചിട്ടില്ല ഇപ്പോൾ വീട്ടിൽ ഇരുന്ന് പത്രവായനയും കൊച്ചു കൊച്ചു കളി തമാശകളും ആയി കഴിഞ്ഞുപോകുന്നു. ഇപ്പോൾ അച്ഛൻ ഉണ്ടല്ലോ വീട്ടിൽ കളിക്കാനും കൂട്ടുകൂടാനും. വീട്ടിൽ പുതിയ അന്തരീക്ഷം. | ||
ലോക ഡൗൺ മെയ് 3 വരെ നീട്ടിയതായി അറിഞ്ഞു ഇനി അങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കും എന്ന് അറിയില്ല. നാടൊക്കെ വളരെ ശാന്തത. നല്ല നാളേക്ക് വേണ്ടി നമുക്ക് എന്നും ജാഗ്രതയോടെ ചെറുത്തു നിൽക്കാം ഈ കൊറോണയെ.... | ലോക ഡൗൺ മെയ് 3 വരെ നീട്ടിയതായി അറിഞ്ഞു ഇനി അങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കും എന്ന് അറിയില്ല. നാടൊക്കെ വളരെ ശാന്തത. നല്ല നാളേക്ക് വേണ്ടി നമുക്ക് എന്നും ജാഗ്രതയോടെ ചെറുത്തു നിൽക്കാം ഈ കൊറോണയെ.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിഷ്ണുപ്രിയ വി | | പേര്= വിഷ്ണുപ്രിയ വി | ||
വരി 20: | വരി 17: | ||
| സ്കൂൾ= തൊടീക്കളം ജിഎൽപി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= തൊടീക്കളം ജിഎൽപി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14605 | | സ്കൂൾ കോഡ്= 14605 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
18:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് ബാധിച്ച് അവധിക്കാലം
2020 മാർച്ച് മാസം ഞങ്ങളുടെ പരീക്ഷകളും സ്കൂൾ വാർഷികവും എല്ലാം ആഘോഷിക്കേണ്ട മാസം. എൽ.എസ്.എസ് പരീക്ഷ കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഒരു മഹാമാരിയെ കുറിച്ച് കേൾക്കുന്നത്. ചൈനയിൽ കൊറോണ വൈറസ്. നമ്മുടെ രാജ്യത്ത് നിന്നും ചൈനയിലേക്ക് പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലും ഈ രോഗം പിടിപെട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തു ലോക്ക് ഡൌൺ വന്നു. 2019 ഡിസംബർ 31 ചൈനയിലെ വുഹാനിൽ 44 പേർ പുതിയ തരം ന്യുമോണിയ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2020 ജനുവരി ആറിന് ഇത് പുതിയതരം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് WHO അറിയിച്ചു. ജനുവരി 31ന് ബ്രിട്ടണിൽ രോഗം റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. ഫെബ്രുവരി 11ന് ഈ രോഗത്തിന് WHO കോവിഡ് 19 എന്ന പേര് നൽകി. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പോറിസ് ജോണ്സണ് വൈറസ് ബാധ പിടിപെട്ടു. ഏപ്രിൽ മാസം ആവുമ്പോഴേക്കും ലോകമെമ്പാടും ഈ രോഗം പിടിപെട്ടു. മരണസംഖ്യ അടിക്കടി ഉയരുകയാണ്. ഞങ്ങളുടെ അവധിക്കാലം ആയിട്ടും വീട്ടിൽനിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൊത്തം ലോക്ക് ഡൗൺ ആരും പുറത്തിറങ്ങുന്നില്ല. അവശ്യ സാധനങ്ങൾ എല്ലാം വീട്ടിലെത്തിക്കുന്ന അവസ്ഥ. ഇതിനിടയിൽ വിഷുക്കാലവും തെയ്യ കാലവും എല്ലാം അറിയാതെ പോയി. വീട്ടിലിരുന്നു മടുത്തു വൈകുന്നേരങ്ങളിൽ കുറച്ച് സമയം കളിക്കാൻ ഇറങ്ങാൻ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഞങ്ങൾ കളിക്കുന്നതിന് അടുത്തായി പോലീസ് വണ്ടി നിർത്തിയതും ഞങ്ങളെല്ലാം ചിതറിയോടി. പിന്നെ ഇതുവരെ കൂട്ടംകൂടി കഴിച്ചിട്ടില്ല ഇപ്പോൾ വീട്ടിൽ ഇരുന്ന് പത്രവായനയും കൊച്ചു കൊച്ചു കളി തമാശകളും ആയി കഴിഞ്ഞുപോകുന്നു. ഇപ്പോൾ അച്ഛൻ ഉണ്ടല്ലോ വീട്ടിൽ കളിക്കാനും കൂട്ടുകൂടാനും. വീട്ടിൽ പുതിയ അന്തരീക്ഷം. ലോക ഡൗൺ മെയ് 3 വരെ നീട്ടിയതായി അറിഞ്ഞു ഇനി അങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കും എന്ന് അറിയില്ല. നാടൊക്കെ വളരെ ശാന്തത. നല്ല നാളേക്ക് വേണ്ടി നമുക്ക് എന്നും ജാഗ്രതയോടെ ചെറുത്തു നിൽക്കാം ഈ കൊറോണയെ....
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം