"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ദുർഗന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദുർഗന്ധം | color=2 }} <p> ഒരു കട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽ കണ്ട ഒരു കുരങ്ങനോട് വെള്ളം ഉള്ള സ്ഥലം അന്വേഷിച്ചു. കുരങ്ങൻ അകലെ ഉള്ള ഒരു കുളം | <p> ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽ കണ്ട ഒരു കുരങ്ങനോട് വെള്ളം ഉള്ള സ്ഥലം അന്വേഷിച്ചു. കുരങ്ങൻ അകലെ ഉള്ള ഒരു കുളം | ||
കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാൻ ഒരു പന്നി അവിടെ എത്തി. </p> | കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാൻ ഒരു പന്നി അവിടെ എത്തി. </p> | ||
< | <p> പന്നിയുടെ ദുർഗന്ധം കാരണം കടുവ തിരിച്ച് പോയി. ഈ സമയം പന്നിക്ക് തോന്നി കടുവ തന്നെ പേടിച്ചാണ് പോയതെന്ന്. അഹങ്കാരം മൂത്ത പന്നി, | ||
കടുവയെ പോരിന് വിളിച്ചു. ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും | കടുവയെ പോരിന് വിളിച്ചു. ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും | ||
ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..</p> | ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..</p> |
18:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുർഗന്ധം
ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽ കണ്ട ഒരു കുരങ്ങനോട് വെള്ളം ഉള്ള സ്ഥലം അന്വേഷിച്ചു. കുരങ്ങൻ അകലെ ഉള്ള ഒരു കുളം കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാൻ ഒരു പന്നി അവിടെ എത്തി. പന്നിയുടെ ദുർഗന്ധം കാരണം കടുവ തിരിച്ച് പോയി. ഈ സമയം പന്നിക്ക് തോന്നി കടുവ തന്നെ പേടിച്ചാണ് പോയതെന്ന്. അഹങ്കാരം മൂത്ത പന്നി, കടുവയെ പോരിന് വിളിച്ചു. ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ