"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/പൊരുതാം ഉയരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ീ്ാീൂ)
 
വരി 10: വരി 10:
ഹൃദയത്തിൽ ഒരു തേങ്ങലായ്
ഹൃദയത്തിൽ ഒരു തേങ്ങലായ്


ഹാ കഷ്ടം എന്നല്ലാതേ എന്തു പറയുവാൻ
ഹാ കഷ്ടം എന്നല്ലാതെ എന്തു പറയുവാൻ


കൂട്ടരേ നാമിന്നേിൽ സാക്ഷികളായ്
കൂട്ടരേ നാമിന്നതിൽ സാക്ഷികളായ്


എങ്ങും മൂകത ശൂന്യത
എങ്ങും മൂകത ശൂന്യത


നിശ്ശബ്ദേമാം തേങ്ങലുകൾ
നിശ്ശബ്ദതമാം തേങ്ങലുകൾ


ഇവിടെ ചെറുതില്ല വലുതില്ല


ഇവിതട തെറുേില്ല വ
ജാതിയോ മതമോ മറ്റൊന്നുമില്ല


ജാേിലയാ മേലമാ മതറാന്നുമില്ല
ഒന്നാണ് നാം തുല്യരാണ്


ഒന്നാണ് നാം േുയരാണ
ഇത് നാം തിരിച്ചറിയണംഓർക്കണം കൂട്ടരേ നമിക്കണം നാം ഇന്ന്


ഇേ് നാം േിരിച്ചറിയണം
രാപ്പകൽ സേവനം ചെയ്യുന്ന


ഓർക്കണം കൂട്ടലര നമിക്കണം നാം ഇന്ന
നമ്മുടെ ആതുര സേവകരെ


രാപ്പകൽ ലസവനം തെയ്യുന്ന
പാലിക്കണം ജാഗ്രത വേണം
 
നമ്മുതട ആേുര ലസവകതര
 
പാ ിക്കണം ജാഗ്രേ ലവണം


ഒന്നിക്കുവാനായി അകന്നിരിക്കാം
ഒന്നിക്കുവാനായി അകന്നിരിക്കാം


ഒന്നായി തപാരുോം മറികടക്കാം
ഒന്നായി പൊരുതാം മറികടക്കാം
 
ഒരു പുേു ല


ാകം പടുത്തുയർത്താം
ഒരു പുതു ലോകം പടുത്തുയർത്താം


{{BoxBottom1
{{BoxBottom1

17:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം ഉയരാം


ഒരു മഹാമാരിയാൽ ലോകം പിടയുന്നു

ഹൃദയത്തിൽ ഒരു തേങ്ങലായ്

ഹാ കഷ്ടം എന്നല്ലാതെ എന്തു പറയുവാൻ

കൂട്ടരേ നാമിന്നതിൽ സാക്ഷികളായ്

എങ്ങും മൂകത ശൂന്യത

നിശ്ശബ്ദതമാം തേങ്ങലുകൾ

ഇവിടെ ചെറുതില്ല വലുതില്ല

ജാതിയോ മതമോ മറ്റൊന്നുമില്ല

ഒന്നാണ് നാം തുല്യരാണ്

ഇത് നാം തിരിച്ചറിയണംഓർക്കണം കൂട്ടരേ നമിക്കണം നാം ഇന്ന്

രാപ്പകൽ സേവനം ചെയ്യുന്ന

നമ്മുടെ ആതുര സേവകരെ

പാലിക്കണം ജാഗ്രത വേണം

ഒന്നിക്കുവാനായി അകന്നിരിക്കാം

ഒന്നായി പൊരുതാം മറികടക്കാം

ഒരു പുതു ലോകം പടുത്തുയർത്താം

ഭവ്യ ബിനു
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത