"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ താളം തെറ്റുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
താൻ അവകാശികളിൽ  
താൻ അവകാശികളിൽ  
ഒരാൾ മാത്രമാണെന്ന്....
ഒരാൾ മാത്രമാണെന്ന്....
</poem> </center>
</poem> </center>{{BoxBottom1
| പേര്= അഖിൽ . കെ
| ക്ലാസ്സ്= +1 സയൻസ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 07062
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:31, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ താളം തെറ്റുമ്പോൾ/പ്രകൃതിയുടെ താളം തെറ്റുമ്പോൾ|പ്രകൃതിയുടെ താളം തെറ്റുമ്പോൾ ]]
പ്രകൃതിയുടെ താളം തെറ്റുമ്പോൾ

പ്രകൃതിയുടെ താളം തെറ്റുമ്പോൾ
മനുഷ്യൻ ഇന്നും നിസ്സഹായനാണ്
പ്രളയജലം കുത്തിയൊഴുകുമ്പോൾ
അവൻ കെട്ടിയ മണിമന്ദിരങ്ങൾക്കും വൻ കോട്ടകൾക്കും
നിമിഷങ്ങുളുടെ ആയുസ്


ഇന്ന് അവനു സ്വന്തം പുറംതോടിനുള്ളിലേക്കു
ഉൾവലിയേണ്ടിവന്നപ്പോൾ പുഴ തെളിമയോടെ ഒഴുകുന്നു....
കാട് സുഗന്ധം പരത്തുന്നു.....
പ്രകൃതി ശാന്തചിത്തയായിരിക്കുന്നു


ഭൂമിയുടെ അവകാശത്തിൽ
ഊറ്റംകൊണ്ടിരുന്ന
മനുഷ്യൻ ഇനിയും
തിരിച്ചറിയേണ്ടതുണ്ട്
താൻ അവകാശികളിൽ
ഒരാൾ മാത്രമാണെന്ന്....

അഖിൽ . കെ
+1 സയൻസ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത