ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{BoxTop1
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാഴ്ചകൾ 
<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2     
<center>  
}}
<poem>കാഴ്ചകൾ
<center> <poem>
എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക്‌ പാറാവുനിൽക്കുന്ന ചന്ദ്രനെ കാണാം  
എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക്‌ പാറാവുനിൽക്കുന്ന ചന്ദ്രനെ കാണാം  
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം  
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം  

16:23, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാഴ്ചകൾ

എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക്‌ പാറാവുനിൽക്കുന്ന ചന്ദ്രനെ കാണാം
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
വ്യാകുലതയുടെ തീറാത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
രണ്ട അനാഥ വൃദ്ധ ദമ്പതികളെ കാണാം
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം

കാശിനാഥൻ
8 B എച്.എസ്. പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത