"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കോറോണയും ശുചിത്വവും '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
ചൈനാ മഹാരാജ്യത്തിലെ വുഹാനെന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്  ചെയ്തത്.ഈനാമ്പേച്ചിയിൽ നിന്നും പന്നിയിൽ നിന്നുമൊക്കെയാണ് ഇത് പടരുന്നതെന്ന് പലരും പറഞ്ഞു.പക്ഷെ ഇതിന്റെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെയും ഒരു ശാസ്ത്രജ്ഞർക്കും പറയാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് കേരളത്തിലാണ്.ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ.കൊറോണ  വൈറസ് ആദ്യം കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന  വ്യക്തിയിലാണ്.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ഇതിനെ നോവൽ കൊറോണ വൈറസ്  എന്ന പേര് നൽകി.വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷനാണ്‌ കോറോണയ്ക്കു കോവിഡ് -19 എന്ന പേര് നിർദേശിച്ചത്.സാർസ് കോവിഡ് 2 എന്ന രോഗത്തിലേക്കാണ് കോവിഡ് -19 നയിക്കുന്നത്. 2019 ഡിസംബർ 31 നാണ്‌ ഈ രോഗം ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തത്.കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ് 'കോറോണ'യെന്ന ലാറ്റിൻ പദം അർത്ഥമാക്കുന്നത്‌. കോറോണവൈറസിന്റെ വ്യാപനം തടയാൻ വേണ്ടി കേരള ആരോഗ്യവകുപ്പിന്റെ പുതിയ ക്യാമ്പയിനാണ് 'ബ്രേക്ക് ദി ചെയിൻ'.രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് വരുന്ന പശ്ചാത്തലത്തിൽ കോറോണയെ ദേശീയ ദുരന്തമായാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജനതാ കർഫ്യു ആഹ്വാനം ചെയ്തത് കോറോണയെ നേരിടാൻ വേണ്ടിയാണ്‌.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണബാധ സ്ഥിതീകരിച്ചത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ള ജില്ല കാസർഗോഡാണ്‌.കോറോണയെ തുരത്താൻ ശുചിത്വമാണ് പ്രധാനം.കൈകൾ എപ്പോഴും ശുചിയായിരിക്കുന്നത് ആരോഗ്യത്തിന്  നല്ലതാണ്‌.അതിനാൽ കൈകൾ ഇടയ്ക്കിടെ സാനിറ്റൈസറോ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് കഴുകി വൃത്തിയാക്കുക.കൊറോണ ബാധയെ തടയുന്നതിന് വേണ്ടി നമ്മുടെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ആളുകൾ സമ്പർക്കത്തിലേർപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ആരോഗ്യപ്രവർത്തകരും പോലീസുദ്യോഗസ്ഥരും അവരാൽ കഴിയുന്ന സേവനങ്ങൾ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നു. നമുക്കൊരുമിച്ചു നിന്നാൽ കോറോണയെ ഈ ലോകത്തിൽ നിന്നുതന്നെ തുടച്ചു മാറ്റാം.

{{BoxBottom1
| പേര് = ആദിത്യ.ആർ .എസ്
| ക്ലാസ്സ് = 6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ =  എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല =  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല =  തിരുവനന്തപുരം
| തരം =  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color =  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:42, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയും ശുചിത്വവും

ചൈനാ മഹാരാജ്യത്തിലെ വുഹാനെന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.ഈനാമ്പേച്ചിയിൽ നിന്നും പന്നിയിൽ നിന്നുമൊക്കെയാണ് ഇത് പടരുന്നതെന്ന് പലരും പറഞ്ഞു.പക്ഷെ ഇതിന്റെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെയും ഒരു ശാസ്ത്രജ്ഞർക്കും പറയാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് കേരളത്തിലാണ്.ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ.കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ്.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ഇതിനെ നോവൽ കൊറോണ വൈറസ് എന്ന പേര് നൽകി.വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷനാണ്‌ കോറോണയ്ക്കു കോവിഡ് -19 എന്ന പേര് നിർദേശിച്ചത്.സാർസ് കോവിഡ് 2 എന്ന രോഗത്തിലേക്കാണ് കോവിഡ് -19 നയിക്കുന്നത്. 2019 ഡിസംബർ 31 നാണ്‌ ഈ രോഗം ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തത്.കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ് 'കോറോണ'യെന്ന ലാറ്റിൻ പദം അർത്ഥമാക്കുന്നത്‌. കോറോണവൈറസിന്റെ വ്യാപനം തടയാൻ വേണ്ടി കേരള ആരോഗ്യവകുപ്പിന്റെ പുതിയ ക്യാമ്പയിനാണ് 'ബ്രേക്ക് ദി ചെയിൻ'.രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് വരുന്ന പശ്ചാത്തലത്തിൽ കോറോണയെ ദേശീയ ദുരന്തമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനതാ കർഫ്യു ആഹ്വാനം ചെയ്തത് കോറോണയെ നേരിടാൻ വേണ്ടിയാണ്‌.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണബാധ സ്ഥിതീകരിച്ചത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ള ജില്ല കാസർഗോഡാണ്‌.കോറോണയെ തുരത്താൻ ശുചിത്വമാണ് പ്രധാനം.കൈകൾ എപ്പോഴും ശുചിയായിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്‌.അതിനാൽ കൈകൾ ഇടയ്ക്കിടെ സാനിറ്റൈസറോ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് കഴുകി വൃത്തിയാക്കുക.കൊറോണ ബാധയെ തടയുന്നതിന് വേണ്ടി നമ്മുടെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ആളുകൾ സമ്പർക്കത്തിലേർപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ആരോഗ്യപ്രവർത്തകരും പോലീസുദ്യോഗസ്ഥരും അവരാൽ കഴിയുന്ന സേവനങ്ങൾ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നു. നമുക്കൊരുമിച്ചു നിന്നാൽ കോറോണയെ ഈ ലോകത്തിൽ നിന്നുതന്നെ തുടച്ചു മാറ്റാം.

ആദിത്യ.ആർ .എസ്
6B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം