"ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
അതിനിടെ നീണ്ട ദലമർമ്മരങ്ങളും | അതിനിടെ നീണ്ട ദലമർമ്മരങ്ങളും | ||
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം | പ്രകൃതിരമണീയമായെൻ കുട്ടിക്കാലം | ||
ആ | ആ കവിഭാവനയിന്നോർമ്മ മാത്രം | ||
ആ | ആ ഭാവനകൾക്കിന്നെന്തുപറ്റി | ||
മനുജന്റെ നീച പ്രവൃത്തി മൂലം | മനുജന്റെ നീച പ്രവൃത്തി മൂലം | ||
അടവികൾ അരുവികൾ പോയ്മറഞ്ഞു | അടവികൾ അരുവികൾ പോയ്മറഞ്ഞു | ||
ഫ്ലാറ്റുകൾ | ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ | ||
എന്തിനോവേണ്ടി കലഹിക്കുന്ന | എന്തിനോവേണ്ടി കലഹിക്കുന്ന | ||
മനുജാ മനസ്സിൻ അഹങ്കാരമായി | മനുജാ മനസ്സിൻ അഹങ്കാരമായി |
15:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
}}
നന്നായി വീശുന്ന കാറ്റും
കാറ്റിൽ ചലിക്കുന്ന ഇലകളും
അതിനിടെ നീണ്ട ദലമർമ്മരങ്ങളും
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം
ആ കവിഭാവനയിന്നോർമ്മ മാത്രം
ആ ഭാവനകൾക്കിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം
അടവികൾ അരുവികൾ പോയ്മറഞ്ഞു
ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ
എന്തിനോവേണ്ടി കലഹിക്കുന്ന
മനുജാ മനസ്സിൻ അഹങ്കാരമായി
ധരിത്രി തൻ കമനീയ രൂപം മാറ്റി
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം
മീനാക്ഷി മനേഷ്
|
8C ജി എച് എസ് എസ് സൗത്ത് വാഴക്കൂളം, ആലൂവ ഉപജില്ല എറണാകുളം, തരം= കവിത അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}} |
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:എറണാകുളം, തരം= കവിത ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ആലൂവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
BoxTop1
| തലക്കെട്ട്= പ്രകൃതി
| color= 1
}}