"ജി.എൽ.പി.എസ്,ചെറുന്നിയൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഗാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഗാനം


 ഭയക്കുന്നു നമ്മൾ
കൊറോണ വയറസ്സിനെ ഭയക്കുന്നു നമ്മൾ
അവിടെയും ഇവിടെയും തുപ്പിയാലും
പുറത്തിറങ്ങി തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും
കൈ കൊടുത്തു പിരിഞ്ഞാലും
കൊറോണ എന്ന സൂക്ഷ്മ ജീവി
നമ്മളിലേക്ക് പകരുന്നു
കുറച്ചു നല്ല ശീലവും
കുറച്ചു നല്ല മുൻകരുതലും
കുറച്ചു നല്ല ശ്രദ്ധയും ഉണ്ടെങ്കിൽ
തുരത്തിടാം കൊറോണയെ
തുടർച്ചയായി കൈകൾ രണ്ടും
കഴുകി വൃത്തിയാക്കിയാൽ
മൂക്കിലും വായിലും കണ്ണിലും
കൈ തൊടാതെ ഇരുന്നാൽ
അകറ്റിടാം ഈ വിപത്തിനെ

 

ശിവ ശ്രീ എസ്
2 ജി.എൽ.പി.എസ്,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത