"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 💐💐പ്രതിരോധിക്കാം ഒറ്റക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
ഒരു മനസ്സോടെ കാത്തിരിക്കാം .
ഒരു മനസ്സോടെ കാത്തിരിക്കാം .
എന്നും ഒരു മനസ്സോടെ പോരിടാം .
എന്നും ഒരു മനസ്സോടെ പോരിടാം .
           


   💐💐💐💐💐💐💐💐💐💐💐💐💐💐
   💐💐💐💐💐💐💐💐💐💐💐💐💐💐
വരി 42: വരി 36:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:32, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

💐💐പ്രതിരോധിക്കാം ഒറ്റക്കെട്ടായി 💐💐

ഭയത്തെ അകറ്റീടാം ......
പോരാടം ഇനി പ്രധിരോധ മാർഗത്തിലൂടെ.
തകർത്തെറിയാം നമുക്കീ മഹാമാരിയെന്ന
അലയടികളിൽ നിന്നും മുക്തി നേടാം.
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം.
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
 പാലിച്ചീടാം മടിക്കാതെ തന്നെ.
അൽപകാലം അകന്നിരിക്കാം
നല്ല നാളേയ്ക്കു വേണ്ടി കരുതലോടെ.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ തന്നെ.
 ആശ്വാസമേകുന്ന ശുഭവാർത്തകൾക്കായി
ഒരു മനസ്സോടെ കാത്തിരിക്കാം .
എന്നും ഒരു മനസ്സോടെ പോരിടാം .

   💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ഋതു നന്ദിക ആർ🍁
IV. B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത