ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/നാണക്കേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43445 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


  <center> <poem>
  <center> <poem>


ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
വരി 23: വരി 21:
  </poem> </center>
  </poem> </center>


വിജയലക്ഷ്മി.ബി.എസ്
{{BoxBottom1
5 A ഗവ.എൽ.പി.എസ്. പാട്ടത്തിൽ
| പേര്= വിജയലക്ഷ്മി.ബി.എസ്
കണിയാപുരം ഉപജില്ല
| ക്ലാസ്സ്=  5 A
തിരുവനന്തപുരം
| പദ്ധതി= അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതി, 2020
| വർഷം=2020
കവിത
| സ്കൂൾ=  ഗവ.എൽ.പി.എസ്. പാട്ടത്തിൽ
| സ്കൂൾ കോഡ്= 43445
| ഉപജില്ല=  കണിയാപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= കവിത}}

15:31, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാണക്കേട്* നാണക്കേട്

നാണക്കേട്


ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒളികണ്ണാലെന്നെ നോക്കി അയ്യേ..
എന്നാ... നാണക്കേടാ.....
ഒരു മാങ്ങപറിപ്പാൻ മാവിൽ കയറിയാൽ
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നുറക്കെ ചിരിച്ചാൽ തീർന്നില്ലേ...
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നു പറമ്പിൽ ചുറ്റിതിരിഞ്ഞാൽ..
കയറടീ വീട്ടിൽ........
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
 എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...

 

വിജയലക്ഷ്മി.ബി.എസ്
5 A ഗവ.എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത