"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ജീവിതം മായുകയാണോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജീവിതം മായുകയാണോ? | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=2
| color=2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിതം മായുകയാണോ?


ലോക്ക് ഡൌൺ വന്നതറിഞ്ഞില്ലേ
ജനം വീട്ടിലിരുന്ന് മുഷിഞ്ഞല്ലോ
കലപില കൂടുന്നങ്ങാടികളും
റോഡുകൾ വീഥികൾ വിജനവുമായ്

ചെത്തി പൊളിക്കും പട പട ബൈക്കുകൾ
വാഹനമൊക്കെയും എവിടെപ്പോയ്?
കോവിഡിൻ ഭീതിയിലാണ്ട ജനത്തിന്
സ്വസ്ഥത എന്നത്
കിട്ടാക്കനിയായ്

പടരും മാരി തടുക്കാൻ പരിചകൾ
ഇല്ലാ ലോകം വെപ്രാളത്തിൽ
മരണം താണ്ഡവ നൃത്തം ചെയ്ത്
മനുഷ്യ ജീവിതം മായുകയാണോ?

വൃത്തി ശുചിത്വം സാമൂഹ്യകലം
പടരും മാരി തടഞ്ഞീടും.

 

റഷ കെ
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത