"ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ഒരു കോവിഡ് അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

14:33, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കോവിഡ് അവധിക്കാലം

എന്നത്തേയും പോലെയാണ് ഞാനന്ന് ഉണർന്നത് കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കുന്നത് അറിയാമെങ്കിലും LOCKDOWN നെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കില്ലായിരുന്നു. അമ്മ വീട്ടിലേക്ക് പോകാൻ തയ്യാറായായിരുന്നു തലേദിവസം ഞങ്ങൾ ഉറങ്ങിയത് എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഉള്ളിൽ സങ്കടവും രോഷവും ഉണ്ടായിരുന്നെങ്കിലും നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരെയും നന്മക്കണല്ലോ എന്ന് നിനച്ചു ഞാൻ ആത്മസംതൃപ്തി അടഞ്ഞു.

അതെല്ലാം കഴിഞ്ഞിട്ടു ഇന്നു ധാരാളം ദിവസങ്ങളായി. ഇന്ന് എന്റെ കൊച്ചു കേരളം ലോകത്തിനു മുമ്പിൽ മാതൃകയായി നിൽക്കുമ്പോൾ അതിൽ ഞാനും പങ്കാളിയായതിനെ ഓർത്ത് ഞാൻ ഇന്നു വളരെയധികം സന്തോഷിക്കുന്നു. അതുപോലെ ഈ കഴിഞ്ഞ ദിനങ്ങൾ ഞാനെന്റെ കഴിവുകൾ പരിപോഷിപ്പിക്കാനായി പ്രയോഗിച്ചതിനാൽ ഇന്നെനിക്ക് കഴിഞ്ഞ ദിനരാത്രങ്ങളെക്കുറിച്ച് ഓർത്ത് അതിയായ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്

നിബ & നിയ
3 B ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം