"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി | |||
| color= 3 | |||
}} | |||
പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്. | പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്. | ||
വരി 4: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഋഷികേശ് | | പേര്= ഋഷികേശ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് സി വി എൽ പി എസ് ചിറയിൻകീഴ് | ||
| സ്കൂൾ കോഡ്= 42327 | | സ്കൂൾ കോഡ്= 42327 | ||
| ഉപജില്ല= | | ഉപജില്ല=ആറ്റിങ്ങൽ | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 5 | ||
}} | }} | ||
{{Verification|name=PRIYA|തരം= ലേഖനം}} |
14:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്. ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതം ശുചിത്വ ത്തിലൂടെ നമുക്ക് നയിക്കാൻ കഴിയും. ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊറോണ വൈറസ്. ഈ വൈറസിനെ നമുക്ക് വ്യക്തി ശുചിത്വത്തിലൂടെ അകറ്റിനിർത്താം. കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക, വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക, ചൂടുവെള്ളം കുടിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുക. ഈ രീതിയിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാൻ നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം