"ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ജി.യു.പി.എസ്.കോലൊളമ്പ്,  
| സ്കൂൾ കോഡ്= 19249
| സ്കൂൾ കോഡ്= 19249
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:12, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി

സൂര്യൻ ജ്വലിച്ചു
അരുവികളൊഴുകി
പച്ചപ്പിന്റെ നിറവിൽ
ഒരായിരം ജീവികൾ
ആകാശം മുട്ടും മലകൾ
ആ പച്ചപ്പിൽ മുഴുകി
ജലാശയങ്ങളാൽ സമ്പന്നമാം ഭൂമി
പച്ചപ്പിൽ മുഴുകിയിരിക്കും ഭൂമി
ഗോളമായ് ചുറ്റിത്തിരിയും ഭൂമി
സനാഥയാണ് ഭൂമി

ദേവദത്തൻ
5എ ജി.യു.പി.എസ്.കോലൊളമ്പ്,
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത